ദേശീയ രാജഭാഷ കീര്‍ത്തി പുരസ്‌കാരം മൂന്നാം തവണയും എംപെഡയ്ക്ക്
Sep 14, 2017, 21:19 IST
കൊച്ചി: (www.kasargodvartha.com 14/09/2017) ഔദ്യോഗിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനു ദേശീയാടിസ്ഥാനത്തില്‍ നല്‍കുന്ന രാജഭാഷ കീര്‍ത്തി പുരസ്‌കാരം കൊച്ചിയിലെ മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മന്റ് അതോറിറ്റിക്ക് (എംപെഡ) ലഭിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് എംപെഡ ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്.
ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിച്ചു. എംപെഡ ചെയര്‍മാന്‍ ഡോ എ ജയതിലക് പുരസ്‌കാരം ഏറ്റുവാങ്ങി. മികവിന്റെ അംഗീകാരം തുടര്‍ന്നും നിലനിറുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എംപെഡ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Top-Headlines, National, news, India, MPEDA receives ‘Rajbhasha Keerti Award’ from President of India