വനിതകള്‍ രാത്രി ജോലിചെയ്യാന്‍ പാടില്ലെന്ന്; സാദാചാര പോലീസുകാര്‍ കോള്‍ സെന്റര്‍ തകര്‍ത്തു
Sep 23, 2013, 10:35 IST
മംഗലാപുരം: വനിതകള്‍ രാത്രി ജോലിചെയ്യാന്‍ പാടില്ലെന്ന സാദാചാര പോലീസിന്റെ വിലക്ക് അവഗണിച്ച് പ്രവര്‍ത്തിച്ച കോള്‍സെന്റര്‍ ഒരുസംഘം തകര്‍ത്തു. കുളൂരില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് കഴിഞ്ഞദിവസം നാലാഗസംഘം തകര്‍ത്തത്. ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു.
കുളൂരിലെ ഓര്‍ബിസ് ബിസിനസ് മാനേജ്‌മെന്റ് കോള്‍സെന്ററിലേക്ക് രാത്രി ഇരച്ചുകയറിയ സംഘം കണ്ണില്‍കണ്ടതെല്ലാം അടിച്ചുപൊളിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. സംഭവസമയത്ത് രാത്രി ഷിഫ്റ്റില്‍ വനിതകള്‍ ജോലിചെയ്യുകയായിരുന്നു. അക്രമം തടയുന്നതിനിടെ ജീവനക്കാരനായ അശ്വിന് പരിക്കേറ്റു. കോള്‍സെന്റര്‍ സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ ഭരത്കുമാര്‍ കാവൂര്‍ പോലീസില്‍ പരാതി നല്‍കി.
രാജേഷ്, ഹരീഷ്, ദീപക്, ശിവ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ടുപോരെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍വിടുകയുംചെയ്തു. സദാചാര പോലീസിന്റെ അക്രമത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള പ്രതിഷേധിച്ചു. സാദാചാര പോലീസുകാരെ അടിച്ചമര്‍ത്താന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ മംഗലാപുരം ഉള്‍പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദാചാരപോലീസ് നിയമം കൈയിലെടുക്കുകയാണെന്നും നടപടികള്‍ കേവലം പ്രസ്താവനകളില്‍ ഒതുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Also read:
പെഷവാര്‍ ആക്രമണം: മരണ സംഖ്യ 81 ആയി
Keywords: Moral police, Call center, Attacked, Employees, Night, Girls, Work, Orbis business management, Complaint, Mangalore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: