city-gold-ad-for-blogger

കേരളത്തില്‍ ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം; മെയ് 25 മുതല്‍ മഴ തുടങ്ങും?

പൂനെ: (www.kasargodvartha.com 11.05.2018) കേരളത്തില്‍ ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മെയ് 25 മുതല്‍ തന്നെ കാലവര്‍ഷം കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. ഈ വര്‍ഷം രാജ്യത്ത് മഴ സാധരണ ഗതിയില്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം; മെയ് 25 മുതല്‍ മഴ തുടങ്ങും?

ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്. ഈ വര്‍ഷം ഇത് നേരത്തെയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. മേയ് ഇരുപത്തിയഞ്ചിന് കാലവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടെ മഴ നേരത്തെ തുടങ്ങുന്ന വര്‍ഷമായി 2018 മാറും. കാറ്റിന്റെ ഗതി കണക്കാക്കിയാണ് പ്രധാനമായും മണ്‍സൂണ്‍ എത്തുന്ന തീയ്യതി പ്രവചിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Rain, Top Headlines, Monsoon to arrive early in Kerala.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia