കേരളത്തില്‍ ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം; മെയ് 25 മുതല്‍ മഴ തുടങ്ങും?
May 11, 2018, 12:16 IST
പൂനെ: (www.kasargodvartha.com 11.05.2018) കേരളത്തില്‍ ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മെയ് 25 മുതല്‍ തന്നെ കാലവര്‍ഷം കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. ഈ വര്‍ഷം രാജ്യത്ത് മഴ സാധരണ ഗതിയില്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്. ഈ വര്‍ഷം ഇത് നേരത്തെയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. മേയ് ഇരുപത്തിയഞ്ചിന് കാലവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടെ മഴ നേരത്തെ തുടങ്ങുന്ന വര്‍ഷമായി 2018 മാറും. കാറ്റിന്റെ ഗതി കണക്കാക്കിയാണ് പ്രധാനമായും മണ്‍സൂണ്‍ എത്തുന്ന തീയ്യതി പ്രവചിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Rain, Top Headlines, Monsoon to arrive early in Kerala.