23 പേരുടെ മാനഭംഗത്തിനിരയായ യുവതി മലയാളി
Sep 29, 2017, 20:39 IST
ബിക്കാനീര്‍: (www.kasargodvartha.com 29.09.2017) രാജസ്ഥാനിലെ ബിക്കാനീരില്‍ 23 പേരുടെ മാനഭംഗത്തിനിരയായ യുവതി മലയാളിയാണെന്ന് റിപോര്‍ട്ട്. ഡല്‍ഹിയിലാണ് യുവതി ജനിച്ചുവളര്‍ന്നതെങ്കിലും യുവതിയുടെ മാതാപിതാക്കള്‍ കേരളീയരാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി 23 പേരുടെ കൂട്ടമാനഭംഗത്തിനിരയായത്.
കാറിലെത്തിയ സംഘം യുവതിയെ തട്ടികൊണ്ട് പോവുകയും മാനഭംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 23 പേര്‍ക്കെതിരെ ബിക്കാനീര്‍ പോലീസ് കേസെടുക്കുകയും ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Molestation, Molested woman is a Malayali: police
Keywords: National, news, Top-Headlines, Molestation, Molested woman is a Malayali: police