പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ 4 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു
Jan 20, 2018, 11:58 IST
ലുധിയാന: (www.kasargodvartha.com 20.01.2018) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ലുധിയാനയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പന്ത്രണ്ട്, പതിമൂന്ന് വയസ് പ്രായം വരുന്ന വിദ്യാര്‍ത്ഥികളാണ് കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ വീട്ടില്‍ തനിച്ചാക്കി അമ്മ കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ സമയത്തായിരുന്നു പ്രതികള്‍ വീട്ടില്‍ കയറി കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ വെള്ളിയാഴ്ച ജുവനൈയില്‍ കോടതിയില്‍ ഹാജരാക്കി. സാധങ്ങള്‍ വാങ്ങിക്കാനായി മകളെ തനിച്ചാക്കി വീട്ടില്‍ നിന്നും പോയതായും എന്നാല്‍ തിരിച്ച് വന്നപ്പോള്‍ മകള്‍ കരഞ്ഞ് കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തും നിന്നും രക്തം വരുന്നത് കണ്ടത്.
പതിമൂന്ന് വയസുകാരനായ പ്രതി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്താണ് താമസിക്കുന്നത്. പ്രതികളില്‍ ഒരാള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ഒരാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ആണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോസ്‌കോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, Students, Rape, Adult, Report, Blood, Girl, Case, Registered, House, Mother,Molestation on 4 year old girl
< !- START disable copy paste -->