city-gold-ad-for-blogger

മോഡി-ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

ന്യൂഡല്‍ഹി: (www.kasargodvartha.com 30.10.2017) മോഡി-ട്രംപ് കൂടിക്കാഴ്ച അടുത്തമാസമുണ്ടാകുമെന്ന് റിപോര്‍ട്ട്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായിട്ടാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തുമെന്നാണ് കരുതുന്നത്.

ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇന്ത്യ- പസിഫിക് മേഖലയിലെ സുരക്ഷയെ കുറിച്ചും ചര്‍ച്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. കൂടിക്കാഴ്ച്ചയ്ക്കുള്ള സമയം നിശ്ചയിച്ചിട്ടില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോഡി നവംബര്‍ 12 നാണ് മനിലയിലെത്തുന്നത്.

മോഡി-ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, New Delhi, National, Narendramodi, Report, American president, Modi, Trump will meet next month as India, US focus on stronger ties

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia