city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗലാപുരം: (www.kasargodvartha.com 19.04.2014) ബന്ധുക്കളെ കൂട്ടിക്കൊണ്ടു വരാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 6.30 മണിയോടെ ഗുര്‍പൂര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്.

ഉഡുപ്പിയില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കെ.എ 20 പി. 4734 നമ്പര്‍ മാരുത് ഈകോ കാറാണ് കുളൂര്‍ പഴയ പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞത്. കാര്‍ ഓടിച്ചിരുന്ന സുലൈമാനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കേറ്റ സുലൈമാനെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം വിമാനത്താവളത്തിലേക്ക് ബന്ധുക്കളെ കൂട്ടിക്കൊണ്ട് വരാന്‍ പോകുമ്പോഴായിരുന്നു അപകടം. പണമ്പൂര്‍ പോലീസ് കേസെടുത്തു.

എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords: Way to Mangalore airport, Relatives, Miraculous escape, Car toppled, Gurpur river, Sulaiman, Maruthi Eeco, Udupi to Mangalore, badly damaged, minor injuries, admitted, Wenlock hospital, Panambur police station, Miraculous escape for driver as car falls into river

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia