ശ്രീനഗറില്‍ ഭൂചലനം; ആളപായമില്ല
Sep 23, 2017, 10:34 IST
ശ്രീനഗര്‍: (www.kasargodvartha.com 23.09.2017) ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനലനമാണ് ഉണ്ടായത്. ബാരാമുള്ള ജില്ലയിലെ സാംബലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിവരം.
ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.
ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Medium-Intensity Earthquake Hits Srinagar, No Casualties Reported
Keywords: National, news, Top-Headlines, Medium-Intensity Earthquake Hits Srinagar, No Casualties Reported