city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യ തൊഴിലാളി കോൺഗ്രസ്‌ മത്സ്യഫെഡ് ഓഫീസിന് മുന്നിൽ പ്രധിഷേധ ധർണ നടത്തി

കാസർകോട്: (www.kasargodvartha.com 07.07.2021) ജില്ലാ മത്സ്യ തൊഴിലാളി കോൺഗ്രസ്‌ മത്സ്യഫെഡ് ഓഫീസിന് മുന്നിൽ പ്രധിഷേധ ധർണ നടത്തി. മത്സ്യഫെഡ് നടത്തുന്ന ചൂഷണം അവസാനിപ്പിക്കുക, നിർത്തലാക്കിയ ക്ഷേമ പദ്ധതികൾ പുനഃസ്ഥാപിക്കുക, ഒഴിഞ്ഞു കിടക്കുന്ന ചെയർമാൻ സ്ഥാനത്ത് നോമിനേറ്റഡ് അംഗത്തെ പിൻവാതിലൂടെ നിയമിക്കാൻ നടത്തുന്ന ശ്രമം ഉപേക്ഷിക്കുക, മണ്ണെണ്ണ സബ്‌സിഡി 25 രൂപയിൽ നിന്ന് 50 രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.

 
മത്സ്യ തൊഴിലാളി കോൺഗ്രസ്‌ മത്സ്യഫെഡ് ഓഫീസിന് മുന്നിൽ പ്രധിഷേധ ധർണ നടത്തി



ദേശീയ സെക്രടറി ആർ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി കെ മനോഹരൻ, ബ്ലോക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ഖാലിദ്, ശംഭു ബേക്കൽ, ലക്ഷ്മി ബാലൻ, പി ടി സി സെക്രടറി ബാബു, പ്രമീള, സി കെ ശശി, സുകേഷ്, സി കെ ചന്ദ്രൻ പ്രസംഗിച്ചു. രാജേഷ് കിഴുർ സ്വാഗതവും ബ്ലോക് പ്രസിഡന്റ്‌ പി ആർ നന്ദൻ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Protest, Fishermen, Congress, Development project, National, Secretary, Inauguration, President, Matsya thozhilali congress held protest in front of Matsyafed office.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia