city-gold-ad-for-blogger

സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ദിവസവും നേട്ടത്തോടെ തുടക്കമ്മിട്ട് ഓഹരി വിപണി

മുംബൈ:(www.kasargodvartha.com 02/04/2019) സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ദിവസവും നേട്ടത്തോടെ തുടക്കമ്മിട്ട് ഓഹരി വിപണി. സെന്‍സെക്‌സ് 86 പോയന്റ് ഉയര്‍ന്ന് 38958ലും നിഫ്റ്റി 9 പോയന്റ് നേട്ടത്തില്‍ 11678ലുമാണ് വ്യാപാരം നടക്കുന്നത്.

സീ എന്റര്‍ടെയ്ന്‍മെന്റ്, ഐടി, ഇന്‍ഫ്ര, എഫ്എംസിജി, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നേട്ടത്തില്‍. ലോഹം, ബാങ്കിങ് മേഖലകളില്‍ വില്‍പന സമ്മര്‍ദം പ്രകടമാണ്. ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ദിവസവും നേട്ടത്തോടെ തുടക്കമ്മിട്ട് ഓഹരി വിപണി

ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 169 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐഷര്‍ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Top-Headlines,Market Live: Sensex, Nifty trade flat with positive bias

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia