യുവാവിനെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു; മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം മുംബൈയില്‍
Nov 3, 2017, 10:23 IST
താനെ: (www.kasargodvartha.com 03/11/2017) യുവാവിനെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു. മുംബൈയിലാണ് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുമ്പുകമ്പിയുള്‍പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഒരു സംഘം യുവാവിനെ കെട്ടിത്തൂക്കി അടിച്ചുകൊന്നത്.
സംഭവസ്ഥലത്ത് രണ്ടു പോലീസുകാര്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പോലീസിന്റെ കൈമുന്നില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അമിത് പാട്ടീല്‍, സാഗര്‍ പാട്ടീല്‍, ബല്‍റാം ഫുറാഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം അരങ്ങേറിയിട്ടും അത് നോക്കിയ പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth, Death, Mumbai, Police, Arrest, Investigation, News, National, Man Hung Upside Down, Beaten To Death As Cops Watch In Video Gone Viral.