city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ത­ളങ്ക­ര സ്വ­ദേ­ശി­യില്‍ നിന്നും ഒ­മ്പ­തുല­ക്ഷം രൂ­പ­യു­ടെ കു­ങ്കു­മ­പ്പൂ­വ് പി­ടി­കൂ­ടി

ത­ളങ്ക­ര സ്വ­ദേ­ശി­യില്‍ നിന്നും ഒ­മ്പ­തുല­ക്ഷം രൂ­പ­യു­ടെ കു­ങ്കു­മ­പ്പൂ­വ് പി­ടി­കൂ­ടി
മം­ഗ­ലാ­പു­രം: വിമാ­ന യാ­ത്ര­ക്കാ­രനാ­യ തള­ങ്ക­ര സ്വ­ദേ­ശി­യില്‍ നിന്നും ഒമ്പ­തു ല­ക്ഷം രൂ­പ­യു­ടെ കു­ങ്കു­മ­പ്പൂ­വ് ക­സ്റ്റം­സ് അ­ധി­കൃ­തര്‍ പി­ടി­കൂ­ടി. തള­ങ്ക­ര കെ.കെ.ഹൗ­സി­ലെ മു­ഹമ്മ­ദ് അ­സ്ലം(32) ആ­ണ് പി­ടി­യി­ലാ­യത്.

തി­ങ്ക­ളാഴ്­ച പു­ലര്‍­ച്ചെ എ­യര്‍ ഇന്ത്യാ എ­ക്‌­സ്­പ്ര­സില്‍ ദു­ബാ­യില്‍ നിന്നും മം­ഗ­ലാ­പു­ര­ത്തി­റങ്ങി­യ അ­സ്ല­മി­നെ സംശ­യം തോ­ന്നി ചോദ്യം ചെ­യ്­ത­പ്പോ­ഴാ­ണ് കു­ങ്കു­മ­പ്പൂ­വ് ശ്ര­ദ്ധ­യില്‍­പ്പെ­ട്ടത്. അ­സ്ല­മി­നെ ചോ­ദ്യം­ചെ­യ്­തു­വ­രുന്നു.
ത­ളങ്ക­ര സ്വ­ദേ­ശി­യില്‍ നിന്നും ഒ­മ്പ­തുല­ക്ഷം രൂ­പ­യു­ടെ കു­ങ്കു­മ­പ്പൂ­വ് പി­ടി­കൂ­ടി

Keywords:  Thalangara, Natives, Aslam, Mangalore, House,Flight,Express, Air India, Dubai, National, Saffron.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia