മഹീന്ദ്രയുടെ ന്യൂ ബൊലേറോ മാക്‌സി ട്രക്ക് പ്ലസ് വിപണിയിലേക്ക്
Nov 30, 2017, 10:28 IST
മുംബൈ: (www.kasargodvartha.com 30/11/2017) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സിറ്റി പിക് അപ്പായ ന്യൂ ബൊലേറോ മാക്‌സി ട്രക്ക് പ്ലസ് വിപണിയിലേക്ക്. ബി.എസ്. നാല് നിലവാരമുള്ള 2523 സി.സി. എന്‍ജിനാണുള്ളത്.
46.3 കിലോവാട്ട് (63 എച്ച്.പി.), 195 എന്‍.എം. ടോര്‍ക്ക് എന്നിവയുള്ള നാല് സിലിന്‍ഡര്‍ എന്‍ജിനാണുള്ളത് ഇത് വാഹനത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ഇത് 1,200 കിലോഗ്രാം വരെ ഭാരം വാഹിക്കാന്‍ പ്രപ്തിയുള്ള 40.6 ചതുരശ്ര അടി വിസ്തൃതിയുള്ള കാര്‍ഗോ ബോക്‌സ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഡീസലിന് 17.7 കിലോമീറ്ററാണ് ഇന്ധനക്ഷമത. 5.32 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്‌സ് ഷോറൂം വില.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Top-Headlines, Business, Vehicle, Mahindra , Bolero, Desal, Mahindra launches the new Bolero Maxi Truck Plus