സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ പുലിയുടെ ആക്രമണം; 4 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകൊണ്ടുപോയി
Jul 30, 2018, 11:41 IST
വഡോദര (ഗുജറാത്ത്): (www.kasargodvartha.com 30.07.2018) സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ പുലിയുടെ ആക്രമണം. നാലു മാസം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചുകൊണ്ടുപോയി. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. കുഞ്ഞിനെ നാട്ടുകാര്‍ പുലിയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിക്ര രത്വ- സപ്‌ന ദമ്പതികള്‍ക്കും കുഞ്ഞിനും നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുഞ്ഞിന്റെ കാലിലും പുറത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. വഡോദരയിലെ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്.
വിക്ര രത്വ- സപ്‌ന ദമ്പതികള്‍ക്കും കുഞ്ഞിനും നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുഞ്ഞിന്റെ കാലിലും പുറത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. വഡോദരയിലെ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Leopard, Leopard attacks couple on motorcycle, snatches infant in Gujarat
< !- START disable copy paste -->
Keywords: National, news, Top-Headlines, Leopard, Leopard attacks couple on motorcycle, snatches infant in Gujarat
< !- START disable copy paste -->