city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Laxmi Hebbalkar | ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തോടെ മന്ത്രി ലക്ഷ്മി ഉഡുപി ജില്ലയുടെ ചുമതലയിൽ പ്രവേശിച്ചു

ഉഡുപി: (www.kasargodvartha.com) വനിത-ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ ഞായറാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം ഉഡുപി ജില്ല ചുമതല ദൗത്യത്തിന് തുടക്കം കുറിച്ചു. ആകെയുള്ള അഞ്ച് നിയസഭ മണ്ഡലങ്ങളും ബിജെപി എംഎൽഎമാർ പ്രതിനിധാനം ചെയ്യുന്ന ജില്ലയാണ് ഉഡുപി.

Laxmi Hebbalkar | ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തോടെ മന്ത്രി ലക്ഷ്മി ഉഡുപി ജില്ലയുടെ ചുമതലയിൽ പ്രവേശിച്ചു

'ശക്തി' സൗജന്യ യാത്ര പദ്ധതി ഉഡുപി ജില്ലാതല ഉദ്ഘാടനം ക്ഷേത്രദർശനത്തിന് ശേഷം മന്ത്രി നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര കർണാടക സംസ്ഥാന ചരിത്രത്തിൽ നാഴികക്കല്ലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഉഡുപി എംഎൽഎ യശ്പാൽ സുവർണ അധ്യക്ഷത വഹിച്ചു.

Keywords: News, National, Laxmi Hebbalkar, Udupi, Udupi Krishna Math, Inauguration, Laxmi Hebbalkar visits Udupi Krishna Math after appointment as district in-charge minister.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia