കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍; 10 പേര്‍ മരിച്ചു
Jun 5, 2018, 14:17 IST
ഐസ്വാള്‍:(www.kasargodvartha.com 05/06/2018) മിസോറാമില്‍ ലങ്ലാവന്‍ മേഖലയില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് സ്ത്രീകള്‍ അടക്കം 10 പേര്‍ മരിച്ചു. ഒരു ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ ഇവിടെ താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളില്‍പെട്ട നാലു പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലങ്ങ്ലി ജില്ലാ ദുരന്ത നിവാരണ സേനയും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Death, Obituary, Rain, Landslide in Mizoram kills 10