നടിയും ടി വി അവതാരകയുമായ സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു
Apr 29, 2017, 13:00 IST
കൊല്‍ക്കത്ത: (www.kasargodvartha.com 29.04.2017) നടിയും ടി വി അവതാരകയുമായ സോണിക ചൗഹാന്‍ (28) വാഹനാപകടത്തില്‍ മരിച്ചു. കാറോടിച്ചിരുന്ന സോണികയുടെ സുഹൃത്തും അവതാരകനുമായ ബിക്രം ചാറ്റര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ കൊല്‍ക്കത്തയിലെ രാഷ്ബഹാരി അവന്യൂവിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സോണിക യാത്രാമധ്യേ മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊല്‍ക്കത്ത സ്വദേശിനിയായ സോണിക നിരവധി ഹ്രസ്വ ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Death, Entertainment, Accident, Friend, Sonia Chowhan.