മുംബൈയില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
Jun 10, 2020, 12:31 IST
മുംബൈ: (www.kasargodvartha.com 10.06.2020) മുംബൈയില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മൊഗ്രാല്‍ കൊപ്ര ബസാറിലെ പരേതനായ ബി മമ്മുഞ്ഞി ഹാജിയുടെ മകന്‍ ബി എം ഹംസ (53) ആണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം മുംബൈയില്‍ തന്നെയാണ് താമസം. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.
മാതാവ്: പരേതയായ ആസ്യമ്മ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍, സൈനുദ്ദീന്‍ മൊഗ്രാല്‍, പരേതനായ അബ്ദുല്‍ ഖാദര്‍ ബദിയടുക്ക. മൃതദേഹം മുംബൈ കല്യാണില്‍ ഖബറടക്കി.
Keywords: Mumbai, News, Kasaragod, Death, National, Kasaragod native died in Mumbai