BY Vijayendra | യദ്യൂരപ്പയുടെ ശിക്കാരിപുരയില്‍ മകന്‍ വിജയേന്ദ്ര ബിജെപി സ്ഥാനാര്‍ഥി
Apr 12, 2023, 10:28 IST
മംഗ്ളുറു: (www.kasargodvartha.com) മുന്‍ മുഖ്യമന്ത്രി ബിഎസ്.യദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര ശിക്കാരിപുരയില്‍ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യദ്യൂരപ്പ -86983, കോണ്‍ഗ്രസിലെ ഗോണി മലദേശ-51586 എന്നിങ്ങിനെയായിരുന്നു നേടിയ വോടുകള്‍.
1983 മുതല്‍ യദ്യൂരപ്പ തുടര്‍ച്ചയായി ജയിച്ചു കയറുന്ന മണ്ഡലമാണിത്. സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് കൂടിയാണ് വിജയേന്ദ്ര. കര്‍ണാടകയില്‍ മേയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി ചൊവ്വാഴ്ച രാത്രിയാണ് പുറത്തിറക്കിയത്.