യു പിയില്‍ ട്രെയിന്‍ പാളം തെറ്റി
Aug 23, 2017, 09:57 IST
ലക്‌നൗ: (www.kasargodvartha.com 23.08.2017) ഉത്തര്‍പ്രദേശിലെ ഔറിയില്‍ ട്രെയിന്‍ പാളം തെറ്റി 70 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 2.40 മണിയോടെയാണ് സംഭവം. അസംഗഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസാണ് എത്വയ്ക്കും കാണ്‍പൂരിനും ഇടയില്‍ വെച്ച് പാളം തെറ്റിയത്. 10 ബോഗികള്‍ അപകടത്തില്‍പെട്ടു.
എഞ്ചിന്‍, പവര്‍ കാര്‍, ഉള്‍പ്പടെ നാല് ജനറല്‍ കോച്ചുകളും ബി 2, എച്ച് 1, എ 2, എ 1, എസ് 10 എന്നീ ബോഗികളുമാണ് പാളം തെറ്റിയത്. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ ട്രെയിന്‍ അപകടമാണ് യുപിയില്‍ ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Train, Kaifiyat Express Derails in UP's Auraiya, at Least 70 Injured