city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജിവച്ചു

ന്യൂഡല്‍ഹി: (www.kasargodvartha.com 25/03/2019) കടുത്ത സാമ്പത്തിക പ്രതിസന്ധി നെരിടുന്ന ജെറ്റ് എയര്‍വേസില്‍ നിന്നും സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജിവച്ചു. ഗോയലിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ അനിയ ഗോയലും രാജിവെച്ചിട്ടുണ്ട്.

നിലവില്‍ 8000 കോടിയാണ് കമ്പനിക്ക് കടം ഉള്ളത്. ഗോയലിന് പകരം പുതിയ സി ഇ ഒ വിനയ് ഡുബി ചുമതല ഏറ്റെടുക്കും.

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജിവച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Top-Headlines, Business,Jet Founder Naresh Goyal, Wife Anita Goyal Exit Amid Debt Crisis

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia