ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ 15% ഇളവ്
Jan 25, 2018, 13:52 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 25.01.2018) ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേയ്‌സ്. ഇന്ത്യയ്ക്ക് പുറമെ കൊളംബോ, ബാങ്കോക്ക്, സിംഗപ്പൂര്‍, ധാക്ക, ഹോംങ്കോംഗ്, കാഠ്മണ്ഡു, എന്നിവിടങ്ങളിലേക്കും ഇളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജെറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ഇളവ് ലഭ്യമാകുമെന്നും അടുത്ത തിങ്കളാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക എന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Business, Air-ticket, Price, Top-Headlines, Jet Airways fares 15% discount on ticket prices
< !- START disable copy paste -->