ഐ പി എല്‍ 2020 മാര്‍ച്ച് 29 മുതല്‍; ആദ്യമത്സരം മുംബൈയും ഡല്‍ഹിയും തമ്മില്‍
Dec 31, 2019, 11:37 IST
മുംബൈ: (www.kasargodvartha.com 31.12.2019) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020ന് മാര്‍ച്ച് 29 മുതല്‍ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അന്താരാഷ്ട്ര മത്സരം നടക്കുന്നതിനാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ് താരങ്ങള്‍ക്ക് ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാവില്ല.
ഓസ്ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ടി 20 പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് 29 നാണ് നടക്കുക. ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ സീസണ്‍ ആരംഭിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ആദ്യമത്സരം മുതല്‍ കളിക്കാനാകും. ഇത് കണക്കിലെടുത്ത് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം മാറ്റാനുള്ള സാധ്യതയുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Sports, Top-Headlines, സ്പോർട്സ്, cricket, IPL 2020 set to begin on March 29 with Mumbai Indians playing opener at Wankhede
< !- START disable copy paste -->