നികുതി വര്‍ദ്ധിപ്പിച്ചു; ഇന്ത്യയില്‍ ഐഫോണ്‍ വില കൂടി
Feb 6, 2018, 20:53 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 06.02.2018) ബജറ്റില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഐഫോണുകളുടെ വില കുത്തനെ കൂടി. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഐഫോണ്‍ എക്‌സ് ഉള്‍പെടെ എല്ലാ ആപ്പിള്‍ മൊബൈല്‍ മൊബൈലുകളും വില വര്‍ദ്ധിച്ചിട്ടുണ്ട്.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 7 എസ്, ഐഫോണ്‍ 6 എസ് പ്ലസ് തുടങ്ങിയ ഫോണുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് ശതമാനമാണ് ആപ്പിള്‍ ഐഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഡ്യൂട്ടി വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ ബാധകമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, Business, mobile-Phone, iPhone, Apple Watch Prices in India Marginally Increased After Budget 2018 Customs Duty Hike
< !- START disable copy paste -->
Keywords: New Delhi, National, Business, mobile-Phone, iPhone, Apple Watch Prices in India Marginally Increased After Budget 2018 Customs Duty Hike