ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര; അപകടത്തില്‍പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം
Aug 30, 2017, 12:24 IST
ശ്രീനഗര്‍: (www.kasargodvartha.com 30.08.2017) ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ തെങ്‌പോര എന്നസ്ഥലത്താണ് അപകടമുണ്ടായത്. മാരുതി 800 കാറില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ഫേസ്ബുക്ക് ലൈവ് ഇട്ടുകൊണ്ട് സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍പെട്ടത്.
അമിതവേഗതയിലായിരുന്ന കാര്‍ അപകടത്തില്‍പെട്ട് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് യുവാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Accident, Car-Accident, India’s first ‘Facebook Live’ accident leaves three youth dead
Keywords: National, news, Accident, Car-Accident, India’s first ‘Facebook Live’ accident leaves three youth dead