ഇന്ത്യാന ആശുപത്രിയില്‍ നഫ്രോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു
Oct 28, 2013, 17:05 IST
മംഗലാപുരം: ഇന്ത്യാന ആശുപത്രിയില്‍ വൃക്കസംബന്ധമായ രോഗികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക നഫ്രോളജി വിഭാഗം കര്‍ണാടക മന്ത്രി രമാനാഥ റൈ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ചെയര്മാന് ഡോ. യൂസുഫ് കുംമ്പള, ഡയറക്ടര്‍മാരായ ഡോ. അലി കുമ്പള, ഹനീഫ അരമന, ഡോ. മിസ്രി, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ശിവകുമാര്‍, പ്രവീണ്‍ചന്ദ്ര ആള്‍വ എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസക്കാലത്തേക്ക് സൗജന്യ ഡയാലിസിസ് സൗകര്യവും, 500 രൂപയ്ക്ക് കിഡ്നി ചെക്കപ്പും ഉണ്ടായിരിക്കുമെന്ന് ചെയര്മാന് അറിയിച്ചു.
Keywords : Mangalore, Hospital, Health, National, Inauguration, Indiana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.