city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടാളത്തൊപ്പിയില്‍ ഇന്ത്യന്‍ ടീം; നടപടി വേണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍

മൊഹാലി:(www. kasargodvartha.com 10/03/2019) ഇന്ത്യ-ഓസ്‌ട്രേലിയ മുന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം പട്ടാളത്തൊപ്പി ധരിച്ച് കളിക്കാന്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ രംഗത്തു വന്നു. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ ആരേപണം. ഇതിനെതിരെ ഐ സി സി നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ ആവഴ്യപ്പെട്ടു. ഇന്ത്യന്‍ ടീമിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയാണ്. 

അതേ സമയം നാലാംമല്‍സരം  മൊഹാലിയില്‍  ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് നടക്കും. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. എം.എസ്.ധോണിക്ക് വിശ്രമമനുവദിച്ചതിനാല്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ശിഖര്‍ ധവാനും അമ്പട്ടി റായിഡുവും ഫോമിലെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.


പട്ടാളത്തൊപ്പിയില്‍ ഇന്ത്യന്‍ ടീം; നടപടി വേണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Cricket, Sports, Pakistan, Indian team,Indian team in army cap; Pakistan wants to take action

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia