ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങള്‍
Mar 21, 2019, 17:07 IST
ദില്ലി:(www.kasargodvartha.com 21/03/2019) ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങള്‍. മലയാളികളായ മുഹമ്മദ് അനസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ജിത്തു ബേബി, പി കുഞ്ഞുമുഹമ്മദ്, എം പി ജാബിര്‍, പി യു ചിത്ര, വി കെ വിസ്മയ ,ജിസ്ന മാത്യു എന്നിവരാണ് ഇടംപിടിച്ചത്. 1500, 800 മീറ്ററുകളില്‍ ജിന്‍സണ്‍ മത്സരിക്കും.
നാല് പാദങ്ങളിലായി നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയിലെയും പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുത്തത്. നീരജ് ചോപ്ര, ആരോക്യ രാജീവ്, ഹിമ ദാസ്, ദ്യുതീ ചന്ദ്, തുടങ്ങിയവര്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച് പുരുഷന്‍മാരും 26 വനിതകളുമടക്കം ടീമില്‍ 51 താരങ്ങളുണ്ട്. അടുത്തമാസം 21 മുതല്‍ 24 വരെ ദോഹയിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Delhi, National, Sports, Athletics, Top-Headlines,Indian team for Asian Athletics Championships announced