city-gold-ad-for-blogger

Dharamsala | ഇന്‍ഡ്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധര്‍മശാലയില്‍ നിന്ന് മാറ്റിയേക്കും

മുംബൈ: (www.kasargodvartha.com) ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇന്‍ഡ്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധര്‍മശാലയില്‍ നിന്ന് മാറ്റാന്‍ സാധ്യതയെന്ന് റിപോര്‍ട്.  അതേസമയം ധര്‍മശാലയ്ക്ക് പകരം വേദിയായി മറ്റൊരു ഗ്രൗന്‍ഡും ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടില്ല. എന്നാല്‍ മത്സരം മാറ്റുകയാണെങ്കില്‍ വിശാഖപട്ടണം, പൂനെ, രാജകോട്ട്, എന്നീ ഗ്രൗന്‍ഡുകള്‍ പകരം പരിഗണിച്ചേക്കുമെന്ന് ക്രിക് ഇന്‍ഫോ റിപോര്‍ട് ചെയ്തു.

സമീപകാലത്ത് നവീകരിച്ച ധര്‍മശാലയിലെ ഹിമാചല്‍പ്രദേശ് ക്രികറ്റ് അസോസിയേഷന്‍ സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. നവീകരണത്തിനുശേഷം ആഭ്യന്തര മത്സരങ്ങള്‍ നടത്തി പരിശോധന നടത്താതെ രാജ്യാന്തര മത്സരം നടത്തുന്ന കാര്യത്തില്‍ ബിസിസിഐ(BCCI)യ്ക്ക് ആശങ്കയുണ്ട്.

Dharamsala | ഇന്‍ഡ്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധര്‍മശാലയില്‍ നിന്ന് മാറ്റിയേക്കും

Keywords: Mumbai, news, National, Top-Headlines, Sports, India-vs-Australia: BCCI may shift 3rd test from Dharamsala to other venue.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia