കൊറോണ വൈറസ്; ചൈനയിലെ വുഹാന്‍ വിടാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യം
Jan 26, 2020, 16:26 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 26.01.2020) കൊറോണ വൈറസിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ചൈനയിലെ വുഹാന്‍ നഗരം വിടാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടു. 250 ഓളം ഇന്ത്യക്കാരാണ് വുഹാനിലും സമീപ പ്രദേശങ്ങളിലുമായി ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണം.
രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടം വുഹാനില്‍ യാത്രാ വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->