Jobs | 10-ാം ക്ലാസ് പാസായവരാണോ? ഇന്ത്യ പോസ്റ്റില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അവസരം; കൂടുതല്‍ അറിയാം
Mar 18, 2023, 21:04 IST
ചെന്നൈ: (www.kasargodvartha.com) പത്താം ക്ലാസ് പാസായതും ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരുമായവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഇന്ത്യ പോസ്റ്റ് പുറത്തിറക്കി. തമിഴ് നാട് തപാല്‍ സര്‍ക്കിളിന് കീഴില്‍ വിവിധ മേഖലകളിലായി 53 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഡ്രൈവര്‍ തസ്തികകളിലേക്ക് മാര്‍ച്ച് 31-ന് മുമ്പ് അപേക്ഷിക്കാം.
യോഗ്യത:
വിജ്ഞാപനമനുസരിച്ച് ലൈറ്റ്, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് സഹിതം പത്താം ക്ലാസ് പാസായിരിക്കണം. മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം. ലൈറ്റ്, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
എങ്ങനെ അപേക്ഷിക്കാം:
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പോസ്റ്റുകളിലേക്ക് നിശ്ചിത ഫോര്‍മാറ്റില്‍ മാര്‍ച്ച് 31-നോ അതിനുമുമ്പോ വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രീതിയില്‍ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)indiapost(dot)gov(dot)in/

Keywords: #Government Job 2023, Latest-News, National, Top-Headlines, Government-of-India, Recruitment, Job, Post Office, India Post Recruitment, India Post Recruitment 2023, India Post Recruitment 2023 Notification Out for the Staff Car Driver Posts.
< !- START disable copy paste -->