ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍ സര്‍വീസ്; യോഗി സര്‍ക്കാരിന്റെ വക പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം
May 3, 2017, 09:00 IST
ലഖ്‌നൗ: (www.kasargodvartha.com 03.05.2017) പശുക്കള്‍ക്കു വേണ്ടി ആംബുലന്‍സ് സൗകര്യം ആരംഭിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ് എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ലഖ്‌നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്തു.
മസ്ദൂര്‍ കല്യാണ്‍ സംഗതന്‍ എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇതോടൊപ്പം ഒരു ഗോ സേവാ ടോള്‍ ഫ്രീ നമ്പറും ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഉണ്ടായിരിക്കുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Treatment, Ambulance, cow, Vehicle, Doctor, Mobile Van, Yogi, Government, Lucknow, UP, Varanasi, Facility, Report, Assistant, In Yogi Adityanath's Uttar Pradesh, cows get an ambulance service.