city-gold-ad-for-blogger

യോഗ ദിനത്തിനോട് മുന്നോടിയായി ട്വിറ്ററില്‍ ത്രികോണാസനയുടെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: (www.kasargodvartha.com 05.06.2019) ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗ ദിനത്തിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആനിമേറ്റഡ് യോഗ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് ഈ ദിനത്തിന് മുന്നോടിയായി മോദിയുടെ ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വ്യത്യസ്ത യോഗാസനത്തിന്റെ വീഡിയോ കഴിഞ്ഞ വര്‍ഷവും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ജീവിതത്തിലെ അഭിവാജ്യഘടകമായി യോഗയെ മാറ്റണം. ഒപ്പം മറ്റുള്ളവരെ ഇത് ശീലമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. യോഗയുടെ ഗുണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും ത്രികോണാസനത്തിന്റെ ഒരു വീഡിയോ ഇതാ എന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
യോഗ ദിനത്തിനോട് മുന്നോടിയായി ട്വിറ്ററില്‍ ത്രികോണാസനയുടെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  In animated video, PM Modi performs Trikonasana ahead of Yoga Day, New Delhi, news, National, Top-Headlines, Prime Minister, Narendra-Modi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia