city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; അപകടമുണ്ടായത് പരിശീലന പറക്കലിനിടെ, പൈലറ്റ് പാരഷൂട്ട് വഴി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: (www.kasargodvartha.com 05.09.2018) വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനമാണ് പരിശീലന പറക്കലിനിടെ  രാജസ്ഥാനിലെ ജോധ്പൂരില്‍ തകര്‍ന്നു വീണത്. പൈലറ്റ് പാരഷൂട്ട് വഴി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ജോധ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് കൃഷി ഭൂമിയില്‍ വിമാനം തകര്‍ന്നു വീണത്. രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു പറക്കുന്നതിനിടെ, ഒരെണ്ണം നിയന്ത്രണം വിട്ടു തകരുകയായിരുന്നു. നാലു മാസത്തിനിടെ രണ്ടാം തവണയാണ് ജോധ്പുരില്‍ മിഗ് വിമാനം തകരുന്നത്.

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; അപകടമുണ്ടായത് പരിശീലന പറക്കലിനിടെ, പൈലറ്റ് പാരഷൂട്ട് വഴി രക്ഷപ്പെട്ടു

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; അപകടമുണ്ടായത് പരിശീലന പറക്കലിനിടെ, പൈലറ്റ് പാരഷൂട്ട് വഴി രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: A MiG-27 fighter aircraft of the Indian Air Force crashed in an agriculture field in Jodhpur's Banad area during a routine mission Tuesday morning. No loss of life was reported with the pilot ejecting safely. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia