V Somanna | വരുണയില്‍ സിദ്ധാരാമയ്യക്ക് എതിരെ മന്ത്രി വി സോമണ്ണയെ രംഗത്തിറക്കി ബിജെപി
Apr 12, 2023, 09:44 IST
മംഗ്ളുറു: (www.kasargodvartha.com) മൈസൂറു വരുണ മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യയും മൈസൂറു ജില്ല ചുമതലയുള്ള മന്ത്രി വി സോമണ്ണയും തമ്മിലാവും മത്സരം. സോമണ്ണക്ക് നേരത്തെ തന്നെ പാര്‍ടി ദേശീയ നേതൃത്വം വിവരം നല്‍കിയതിനാല്‍ അദ്ദേഹം വരുണ മണ്ഡലത്തില്‍ വീട് വാടകക്ക് എടുത്തിരുന്നു.
വീരശൈവ-ലിംഗായത്ത് വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള വരുണയില്‍ ആ സമുദായക്കാനെ രംഗത്തിറക്കുകയാണ് ബിജെപി. നിലവില്‍ ബെംഗ്‌ളുറു ഗോവിന്ദരാജ് മണ്ഡലമാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിദ്ധാരാമയ്യയുടെ മകന്‍ എസ് യതീന്ദ്ര (96435വോടുകള്‍) ബിജെപിയുടെ ടി ബസവരാജുവിനെ (37819) പരാജയപ്പെടുത്തിയ മണ്ഡലമാണ് വരുണ. ജെഡിഎസിന്റെ അഭിഷേക് എസ് മനെഗര്‍ ഈ മണ്ഡലത്തില്‍ 28123 വോടുകള്‍ നേടിയിരുന്നു.
Keywords: Manglore-News, National, News, Varuna, Minister, BJP, Politics, Election, Vote, Karnataka, Housing Minister V Somanna to contest against Siddaramaiah in Varuna. < !- START disable copy paste -->