വിവാഹ സംഘത്തിന് നേരം തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം
Apr 15, 2014, 10:35 IST
മംഗലാപുരം: (www.kasargodvartha.com 15.04.2014) വിവാഹ സംഘത്തെ തേനീച്ച കൂട്ടം ആക്രമിച്ചു. ഉഡുപ്പി ഹെജാമഡിയില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 60 പേര്‍ക്ക് പരിക്കേറ്റു. വധു വരന്‍മാര്‍ ഹാളിലേക്ക് കയറിയ ഉടനെയാണ് കടന്നല്‍കൂട്ടം ഇറങ്ങിയത്.
കട്ടീല്‍ ശ്രീദുര്‍ഗാപരമേശ്വരക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് ശേഷം സല്‍ക്കാരത്തിനായി ഹാളിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി തേനീച്ച കൂട്ടം ആക്രമിച്ചത്. ഇതോടെ വിവാഹത്തിനെത്തിയവര്‍ നാല്പാട് ചിതറിയോടി. പലരും നിലത്ത് വീണു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Mangalore, Marriage, National, Honey bee, Attack, Injured, Hospital, 60 injured, Hall, Temple.
കട്ടീല്‍ ശ്രീദുര്‍ഗാപരമേശ്വരക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് ശേഷം സല്‍ക്കാരത്തിനായി ഹാളിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി തേനീച്ച കൂട്ടം ആക്രമിച്ചത്. ഇതോടെ വിവാഹത്തിനെത്തിയവര്‍ നാല്പാട് ചിതറിയോടി. പലരും നിലത്ത് വീണു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067