ഹോംസ്റ്റേ അക്രമം: ക്യാമറമാന് ഉള്‍പെടെ 2 പേര് അറസ്റ്റില്‍
Jan 3, 2013, 22:49 IST
![]() |
file photo |
സംഭവത്തിലെ മറ്റൊരു പ്രതി നവീന്‍ സൂരഞ്ജയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച അറസ്റ്റിലായ ഇവരെ മംഗലാപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 ആണ് പിറന്നാള്‍ ആഘോഷത്തിലേര്പെട്ട ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഹോംസ്റ്റേയില്‍ കയറി ആക്രമിച്ചത്. അറസ്റ്റിലായ സന്തോഷ് ഒരു കൊലക്കേസില്‍ കൂടി പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Home stay, Attack,Arrest, Mangalore, Media worker, Police, Remand, Court, Birthday, Celebration, Boy, Girl, Murder-case, National.