city-gold-ad-for-blogger

Home Minister | കർണാടക ആഭ്യന്തര മന്ത്രി കൊല്ലൂർ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി

ഉഡുപി: (www.kasargodvartha.com) കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ബുധനാഴ്ച കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി. മുഖ്യ പൂജാരി കെഎൻ സുബ്രഹ്മണ്യ അഡിഗയുടെ നേതൃത്വത്തിൽ നടന്ന ചണ്ഡിക ഹോമത്തിൽ മന്ത്രിയുടെ കുടുംബവും പങ്കാളികളായി.

Home Minister | കർണാടക ആഭ്യന്തര മന്ത്രി കൊല്ലൂർ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി

ക്ഷേത്രം ചീഫ് എക്സിക്യൂടീവ് ഓഫീസർ രവി കൊട്ടാരഗസ്തി, മാനജിംഗ് കമിറ്റി അംഗങ്ങളായ ഡോ. അതുൽ കുമാർ ഷെട്ടി, രത്ന രമേശ് കുന്തെർ, മുൻ എംഎൽഎ കെ ഗോപാൽ പൂജാരി എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Keywords: News, National, Home Minister, Dr G Parameshwar, Kollur Mookambika Temple, Udupi, Home Minister offers special Pooja at Kollur.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia