city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

മംഗലാപുരം: (www.kasargodvartha.com 22.04.2014)  നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് റോഡരികിലെ വയലിലേക്ക് മറിഞ്ഞു. വഴിയാത്രക്കാരന്‍ മരിച്ചു. ഉദ്യാവര്‍ ദേശീയ പാത 66 ല്‍ ഹലീമ സബ്ജു ഹാളിനടുത്താണ് തിങ്കളാഴ്ച അപകടമുണ്ടായത്.

കൂലിപ്പണിക്കാരനായ ബിജാപ്പൂര്‍ സ്വദേശി മഗദം രാമപ്പ (38) ആണ് മരിച്ചത്. അപകടത്തില്‍പ്പെ ട്ട കാറില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി ഓടി. ഉഡുപ്പിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ, കാപ്പു പോലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കാപ്പു പോലീസ് കേസെടുത്തു.

കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

  ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗിരിരാജ് സിംഗിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണം: മൗലാന മെഹ്മൂദ് മദനി


Keywords: Hit-and-run accident claims life of 38-year-old man, Halima Sabju convention hall,  Magadum Ramappa,  Bijapur,  laborer by profession, Maruthi Swift Car, Udupi to Mangalore, Minister Vinay Kumar Sorake,  traffic was in disarray

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia