Lemons | ചെറുനാരങ്ങ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കണോ? ഇങ്ങനെ ചെയ്‌താൽ മാത്രം മതി! പുത്തൻ പോലെയുണ്ടാവും, കൂടുതൽ രുചികരവുമായിരിക്കും
Dec 25, 2023, 21:19 IST
ന്യൂഡെൽഹി: (KasaragodVartha) ഒരു വർഷം മുഴുവൻ ചെറുനാരങ്ങകൾ സൂക്ഷിക്കാൻ കഴിയുമോ? പാചക മേഖലയിൽ മാത്രമല്ല, ആരോഗ്യത്തിനോ ചർമ സംരക്ഷണത്തിനോ ഉപയോഗിക്കുന്ന ആയിരം ഗുണങ്ങളുള്ള ഇനമാണിത്. വിറ്റാമിൻ സി, കാൽസ്യം, പൊട്ടാസ്യം, നാരുകൾ തുടങ്ങി നിരവധി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നാരങ്ങ. കൂടാതെ, രക്തത്തെ ശുദ്ധീകരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-കാൻസർ, ആന്റി-മൈക്രോബയൽ ഗുണങ്ങളും ഇതിന് ഉണ്ട്.
ഇന്ന് നാരങ്ങ ദീർഘകാലം സൂക്ഷിക്കുന്നത് എളുപ്പമല്ല, പ്രത്യേകിച്ചും അവ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയതാണെങ്കിൽ പെട്ടെന്ന് വാടിപോയേക്കാം. എന്നാൽ വർഷം മുഴുവനും നാരങ്ങ പ്രകൃതിദത്തമായി സൂക്ഷിക്കുന്നതിന് പാരമ്പര്യമായി അനുവർത്തിക്കുന്ന ചില മാർഗങ്ങളുണ്ട്. ഭക്ഷണത്തിന് ഉപയോഗിക്കുകയാണെങ്കിൽ അതീവ രുചിയും ലഭിക്കും.
ആവശ്യമായ വസ്തുക്കൾ
* ഒരു ലിറ്റർ പാത്രം
* 1 1/2 കി ഗ്രാം നാരങ്ങ
* പച്ചമുളക് - 1 കഷണം
* വഴന ഇല (Bay leaf)
* 1 ടീസ്പൂൺ ശതകുപ്പ (ചതകുപ്പ - Dill)
* അര ടീസ്പൂൺ മല്ലി
* കുരുമുളക് ആവശ്യത്തിന്
* വെളുത്തുള്ളി രണ്ടോ മൂന്നോ കഷ്ണം
* ഗ്രാമ്പൂ 3
* ഉപ്പ് - 2 ടീസ്പൂൺ
* തണുത്ത വെള്ളം
എങ്ങനെ തയ്യാറാക്കാം?
* അണുവിമുക്തമാക്കിയതും ഒഴിഞ്ഞതുമായ പാത്രം എടുത്ത് താഴെ വഴന ഇല ചേർക്കുക
* ശേഷം ഒരു ടീസ്പൂൺ ശതകുപ്പ ചേർക്കുക
* വെളുത്തുള്ളി, കുരുമുളക് ചേർക്കുക
* ശേഷം മല്ലി ചേർക്കുക
ഇനി ഇവ ചെയ്യാം
* അണുവിമുക്തമാക്കാൻ ഉപ്പ്, ബൈകാർബണേറ്റ് എന്നിവയുടെ സഹായത്തോടെ നാരങ്ങകൾ കഴുകുക
* അവയെ പല ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
* പച്ച മുളക് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
* പാത്രം മുഴുവൻ നാരങ്ങ കഷ്ണങ്ങൾ നിറയ്ക്കുക
* നാരങ്ങയിലേക്ക് പച്ച മുളകും ഉപ്പും അടക്കമുള്ള മറ്റ് വസ്തുക്കളും ചേർക്കുക
* ഇതെല്ലാം ചെയ്തുകഴിഞ്ഞാൽ, പാത്രം മുഴുവനായും നിറയുന്നതുവരെ തണുത്ത വെള്ളം ഒഴിക്കുക . ഉള്ളിലുള്ള എല്ലാ ചേരുവകളും പാത്രം മുഴുവൻ പടരാൻ നന്നായി കുലുക്കുക.
* നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ തണുത്തതും വരണ്ടതുമായ സ്ഥലത്ത് പാത്രം സൂക്ഷിക്കണം. ഒരു വർഷം മുഴുവൻ നാരങ്ങ കേടുകൂടാതെ സൂക്ഷിക്കാം. എല്ലാ ചേരുവകളും ഒരുമിച്ച് പ്രവർത്തിക്കാൻ ദിവസത്തിൽ ഒരിക്കൽ കുലുക്കാൻ ശ്രദ്ധിക്കുക.

Keywords: Top-Headlines, Malayalam-News, National, National-News, Lifestyle, Lifestyle-News, Lemon, New Delhi, Foods, Here’s how to preserve lemons for a whole year: even fresher and more delicious.
< !- START disable copy paste -->