ഹൈദരാബാദില്‍ കനത്ത മഴ; മതില്‍ ഇടിഞ്ഞുവീണ് കുട്ടിയടക്കം 2 പേരും ഷോക്കേറ്റ് ഒരാളും മരിച്ചു
Oct 3, 2017, 10:56 IST
ഹൈദരാബാദ്: (www.kasargodvartha.com 03/10/2017) ഹൈദരാബാദിലുണ്ടായ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് കുട്ടിയടക്കം രണ്ടു പേരും ഷോക്കേറ്റ് ഒരാളും മരിച്ചു. കനത്ത മഴയില്‍ ഗതാഗതം താറുമാറായി. വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇവിടുന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Rain, Death, Hyderabad, Traffic, Electric Shock, Heavy rains lash Hyderabad, three killed