city-gold-ad-for-blogger

മുംബൈയില്‍ കനത്ത മഴ, രണ്ട് പേര്‍ മരിച്ചു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, രണ്ട് ദിവസം കൂടി മഴ തുടരും

മുംബൈ:(www.kasargodvartha.com 05/09/2019) മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. ബിഎംസി ജീവനക്കാരായ ജഗദീഷ് പാര്‍മര്‍(54), വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36) എന്നിവരാണ് മരിച്ചത്.

കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താറുമാറായി. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്.

മുംബൈയില്‍ കനത്ത മഴ, രണ്ട് പേര്‍ മരിച്ചു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, രണ്ട് ദിവസം കൂടി മഴ തുടരും

റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Mumbai, National, Rain, Death, Weather, Train, Heavy rains in Mumbai, two people dead, train traffic disrupted and rainfall for two more days

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia