മുംബൈയില്‍ കനത്ത മഴ, രണ്ട് പേര്‍ മരിച്ചു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, രണ്ട് ദിവസം കൂടി മഴ തുടരും
Sep 5, 2019, 10:28 IST
മുംബൈ:(www.kasargodvartha.com 05/09/2019) മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. ബിഎംസി ജീവനക്കാരായ ജഗദീഷ് പാര്‍മര്‍(54), വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36) എന്നിവരാണ് മരിച്ചത്.
കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താറുമാറായി. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്.
റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Rain, Death, Weather, Train, Heavy rains in Mumbai, two people dead, train traffic disrupted and rainfall for two more days