ഭര്‍ത്താവിന്റെ സമ്മതത്തോടെ 3 പേര്‍ ചേര്‍ന്ന് യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചു
Jul 31, 2017, 15:10 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 31.07.2017) ഭര്‍ത്താവിന്റെ സമ്മതത്തോടെ മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. വിവാഹമോചനത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന്് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ഹരിയാനയിലെ സിര്‍സയിലാണ് സംഭവം. ക്രൂരമായി പീഡിപ്പിച്ചശേഷം നഗ്‌നയാക്കി റോഡിലേക്ക് തന്നെ തള്ളിവിട്ടതായും യുവതി പറയുന്നു. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത പോലീസ് സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍തൃ സഹോദരി എന്നിവരുള്‍പ്പടെ ആറുപേര്‍ക്കെതിരെ കേസെടുത്തു.
യുവതിയെ പീഡിപ്പിച്ച പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും, ഉടന്‍ അറസ്റ്റിലാകുമെന്നും ഡിഎസ്പി രതന്‍ ദീപ് സിങ് ബാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, News, National, Husband, Molestation, Complaint, Hospital, Treatment, Police, Case, Haryana: Woman alleges molested by three men with husband's involvement.