അക്രമം; ഹാര്‍ദിക് പട്ടേലും അനുയായികളും അറസ്റ്റില്‍
Aug 29, 2017, 10:07 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 29.08.2017) പട്ടേല്‍ സംവരണ പ്രക്ഷോഭകാലത്ത് അക്രമം നടത്തിയെന്ന അരോപണം ഉന്നയിച്ച് പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെയും അനുയായികളെയും പോലീസ് അറസ്റ്റു ചെയ്തു. ഹാര്‍ദിക് പട്ടേല്‍, അനുയായി ദിനേശ് ബാംഭനി തുടങ്ങി പത്തോളം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ കാലത്ത് അക്രമം അഴിച്ചുവിട്ടുവെന്ന ആരോപണം ഉന്നയിച്ച് അഹമ്മദാബാദ് പോലീസാണ് ഹാര്‍ദികിനെയും അനുയായികളെയും അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, arrest, Police, Gujarat: Hardik Patel, his aide Dinesh Bambhania arrested for alleged criminal intimidation