ഗുജറാത്തില്‍ ബി ജെ പി അധികാരത്തിലേക്ക്, ലീഡ് തുടരുന്നു
Dec 18, 2017, 10:51 IST
അഹമദാബാദ്:(www.kasargodvartha.com 18/12/2017) ഗുജറാത്തില്‍ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 104 സീറ്റ് നേടി കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിലെ ജനങ്ങള്‍ മോദിയെ കൈയൊഴിഞ്ഞില്ല. കോണ്‍ഗ്രസിന് 77 സീറ്റ് ഏന്ന നിലയിലാണ്. ഹിമാചല്‍പ്രദേശിലും ബി ജെ പി ലീഡ് നിലനിര്‍ത്തുന്നു എന്നാണ് വിവരം. രണ്ട് സംസ്ഥാനങ്ങിലെ തിരഞ്ഞെടുപ്പ് ഫലം കാട്ടിതരുന്നത് ജി സ് ടിയുവും നോട്ട് നിരോധനവും ബി ജെ പി യെ ബാധിച്ചില്ല എന്നുതന്നെയാണ്.
ഇടയ്ക്ക് കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തിലുണ്ടായിരുന്നെങ്കിലും പീന്നിട് ബി ജെ പി തിരിച്ചു വരികയായിരുന്നു. ജി എസ് ടിക്കും നോട്ട്‌നിരോധനത്തിനും ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, election, BJP, Congress, Narendra-Modi, Prime Minister, Gujarat, Himachalpradesh,Top-Headlines, Gujarat election; BJP leads