city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനിമുതല്‍ ഇ സിഗരറ്റുകള്‍ ഇല്ല, നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനെന്‍സ് പുറത്തിറക്കി

ന്യൂഡല്‍ഹി:(www.kasargodvartha.com 19/09/2019) രാജ്യത്തി ഇനി മുതല്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനെന്‍സ് സര്‍ക്കാര്‍ പുറത്തിറക്കി. ഇ സിഗരറ്റ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഇനിമുതല്‍ ഇ സിഗരറ്റുകള്‍ ഇല്ല, നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനെന്‍സ് പുറത്തിറക്കി

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ സിഗരറ്റിന്റെ നിര്‍മാണം, വില്‍പന, കയറ്റുമതി, ഇറക്കുമതി എന്നിവയും ഇതുമായുള്ള എല്ലാ പരസ്യങ്ങളപം ഓണ്‍ലൈന്‍ പരസ്യം ഉള്‍പ്പെടെ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനെന്‍സിന് ബുധനാഴ്ച്ച കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി. ഇത്പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യപടി എന്ന നിലയ്ക്ക് ഒരുലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ച് എന്നതാകും ശിക്ഷ. എന്നാല്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ അഞ്ച് ലക്ഷം രൂപയും മൂന്ന് വര്‍ഷം തടവും ആയിരിക്കും. അതുപോലെ ഇ സിഗരറ്റ് ശേഖരിക്കുന്നവര്‍ക്ക് ആറു മാസം തടവും 50000 രൂപ പിഴയും ആയിരിക്കും ശിക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Top-Headlines, Fine, Central government,Govt Bans Production and Sale of E-Cigarettes Citing Health Hazards, Ordinance Soon

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia