city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു;കെജരിവാള്‍ സമരം അവസാനിപ്പിച്ചു

ദില്ലി :(www.kasargodvartha.com 19/06/2018) ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കെജരിവാള്‍ സമരം അവസാനിപ്പിച്ചു. ലഫറ്റ്നന്റ് ഗവര്‍ണറുടെ വസതിയില്‍ ഒമ്പതു ദിവസമായി നടത്തിയിരുന്ന കുത്തിയിരിപ്പ് സമരമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അവസാനിപ്പിച്ചത്.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ലഫറ്റ്നന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിമാരും മറ്റു മൂന്നു മന്ത്രിമാരും ചേര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു;കെജരിവാള്‍ സമരം അവസാനിപ്പിച്ചു


സമരം ഒമ്പതു ദിവസമായിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാത്തത് പ്രധാനമന്ത്രിയുടെ ബുദ്ധിയാണെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Prime Minister, IAS,Governor to convene meeting of IAS officials, Kejriwal has ended his agitation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia