ഓട്‌സ് ടിന്നില്‍ അടച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
Feb 21, 2013, 14:09 IST
മംഗലാപുരം: കുതിച്ചുയരുന്ന വിലക്കൊപ്പം സര്‍ക്കാര്‍ നികുതിയും വര്‍ധിപ്പിച്ചതോടെ സ്വര്‍ണക്കടത്തിന് മാഫിയ പുതുവഴികള്‍ തേടുന്നു. ഓട്‌സ് ടിന്നില്‍ അടച്ച് 300 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ മംഗലാപുരം വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഭട്കല്‍ സ്വദേശി അബ്ദുല്‍ ഖനിയാണ് പിടിയിലായത്.
സീല്‍ ചെയ്ത ഓട്‌സ് ടിന്നിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരാഴ്ച മുമ്പ് ചോക്കലേറ്റ് ടിന്നിലടച്ച ആറുകിലോ സ്വര്‍ണം കടത്താനുള്ള ശ്രമത്തില്‍ ഭട്കല്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയിലായിരുന്നു.
Unfortunately for the passenger, as in the previous case, he could not succeed in his mission.The passenger, identified as Abdul Ghani of Bhatkal, was arrested by the DRI officials at Mangalore International Airport on Wednesday February 20. He was caughtt rying to smuggle in 300 grams of gold, concealed in a tin of Quaker Oats.
സീല്‍ ചെയ്ത ഓട്‌സ് ടിന്നിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരാഴ്ച മുമ്പ് ചോക്കലേറ്റ് ടിന്നിലടച്ച ആറുകിലോ സ്വര്‍ണം കടത്താനുള്ള ശ്രമത്തില്‍ ഭട്കല്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയിലായിരുന്നു.
Photo: Dayanand Kukkaje
SUMMARY: Mangalore, Feb 20: Day after day, clever air passengers with ulterior motives seem to be finding new and innovative ways to smuggle in gold and other precious items. After chocolates, it is now the turn of oats to serve as means of smuggling gold stealthily.